ചേലക്കരയിൽ വോട്ട് ആവേശത്തിന് കൊടിയേറ്റം, എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഇന്ന് ഉദ്ഘാടനം ചെയ്യും

വോട്ട് ആവേശത്തിന് ചേലക്കരയിൽ കൊടിയേറ്റം. ചേലക്കരയിലെ എൽഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇന്ന് പ്രവർത്തനമാരംഭിക്കും. വൈകിട്ട് 5ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംപി ഓഫിസ് ഉദ്ഘാടനം ചെയ്യും.

ALSO READ: യുപിഐയില്‍ തെറ്റായി പണം അയച്ചോ? പേടിക്കേണ്ട തിരികെ ലഭിക്കാൻ വഴികളിതാ…

എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് ഇന്ന് കൊണ്ടാഴി, മേപ്പാടം, വെങ്ങാനെല്ലൂർ, ചേലക്കര പ്രദേശങ്ങളിൽ പര്യടനം നടത്തും.
യുഡിഎഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസിൻ്റെ പ്രചരണം രാവിലെ കൈപ്പഞ്ചേരിയിൽ നിന്നായിരിക്കും ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News