എ‍ഴുന്നേറ്റ് തുടങ്ങി, പാലക്കാട് പിടികൂടിയ പുലിക്കുട്ടി ആരോഗ്യവാൻ

പാലക്കാട് അയിലൂര്‍ പൂഞ്ചേരിയില്‍ നിന്ന് പിടികൂടിയ പുലിക്കുട്ടി ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍. ചൊവ്വാ‍ഴ്ച മണ്ണുത്തി വെറ്റനറി സര്‍വ്വകലാശാലയിലെത്തിച്ച പുലിക്കുട്ടിക്ക് നിലവില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു.

മുഖമുയര്‍ത്താന്‍ പോലും പ്രസാസപ്പെട്ടിരുന്ന പുലിക്കുട്ടി ഇപ്പോള്‍ ഇന്നലെ ഉച്ചയോടെ എഴുന്നേറ്റ് തുടങ്ങി. പുലിക്കുട്ടിയുടെ രക്തവും വിസര്‍ജ്യവും ഡോക്ടര്‍മാര്‍ പരിശോധിക്കുകയും പ്രശന്ങ്ങളില്ലെന്ന് വിലയിരുത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News