കൊടകര കുഴൽപ്പണക്കേസ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് കൈരളി ന്യൂസിന്

kodakara hawala dgp letter

കൊടകര കുഴൽപ്പണക്കേസിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് കൈരളി ന്യൂസിന്. ഡിജിപിയായിരുന്ന അനിൽ കാന്താണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കുഴൽപ്പണത്തിന്റെ വിവരങ്ങൾ അറിയിച്ച് കത്ത് നൽകിയത്. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 41.40 കോടി രൂപ കർണാടകയിൽ നിന്ന് ബിജെപി കേരളത്തിൽ എത്തിച്ചതായി കത്തിൽ ഡിജിപി പറയുന്നു.

Also Read; ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

കൊടകരയിൽ വച്ച് കവർച്ച ചെയ്യപ്പെട്ടത് 3.5 കോടിയെന്നും കത്തിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ കുഴൽപ്പണത്തിൽ തുടർനടപടിക്കായി ഇഡി, ആദായനികുതി വകുപ്പ് എന്നിവർക്ക് വിവരങ്ങൾ കൈമാറി എന്നും കത്തിൽ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ് 9 -നാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്.

Also Read; കൊടകര കുഴൽപ്പണക്കേസ്; പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് കോടതിയിൽ അനുമതി തേടി അന്വേഷണസംഘം

News summary; The letter given by the DGP to the Chief Electoral Officer in the Kodakara hawala case to Kairali News

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News