കാസര്‍ക്കോട് വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു

കാസര്‍ക്കോട് വൈനങ്ങാലില്‍ വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ലോറിക്ക് തീപ്പിടിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് വൈനിങ്ങാല്‍ വൈരജാതന്‍ ക്ഷേത്രത്തിന് സമീപത്ത് അപകടമുണ്ടായത്.

Also Read: ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം; കാറും സ്കൂട്ടറും അടിച്ച് തകർത്തു, യുവാവിന് വെടിയേറ്റു

https://www.kairalinewsonline.com/goons-attack-in-alappuzha

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. 2 മണിക്കൂര്‍ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News