വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ  മുഖ്യ കണ്ണി പിടിയിൽ

NIT KATTANGAL

എൻഐടി കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയുംയുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ  മുഖ്യ കണ്ണി പിടിയിൽ.ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ഹൗസിൽ ആഷിക്ക് അലി (23) ആണ് പിടിയിലായത്.

നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും,  കുന്ദമംഗലം പൊലീസും ചേർന്നാണ് പ്രതിയെ  പിടികൂടിയത്.കോഴിക്കോട് കള്ളൻ തോട് ബസാറിന് സമീപത് വച്ച് വിൽപ്പനക്കായി ലഹരിയുമായി വരുന്നതിനിടയിലാണ് ആഷിക് പിടിയിലായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News