ഓണാഘോഷ പരിപാടിയ്ക്ക് ഗവർണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ; സമ്മാനമായി ഓണക്കോടിയും

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും.തലസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്കു ക്ഷണിക്കുന്നതിനു ഒപ്പം തന്നെ ഓണക്കോടി കൂടി ഗവർണർക്കു സമ്മാനമായി മന്ത്രിമാർ നൽകി.ഇക്കാര്യം വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

also read:വാര്‍ത്തക്ക് പിന്നില്‍ ഗൂഢ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയ്ക്ക് ബഹു.കേരള ഗവർണർ
ശ്രീ. ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് ക്ഷണിച്ചു. ബഹു.ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചു.ബഹു. മന്ത്രി ശ്രീ. മുഹമ്മദ്‌ റിയാസും ഒപ്പം ഉണ്ടായിരുന്നു.

also read:സ്വദേശിവല്‍ക്കരണം; സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News