പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയത് ഭീഷണി മൂലം; സാക്ഷി മാലിക്ക്

ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയത് ഭീഷണി മൂലമെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക്. പെണ്‍കുട്ടിയും കുടുംബവും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണിക്കും വിധേയരായെന്ന് സാക്ഷി മാലിക്ക് പറഞ്ഞു.

ബ്രിജ് ഭൂഷണെതിരായ സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന ആരോപണത്തിനും സാക്ഷി മാലിക്കും ഭര്‍ത്താവ് സത്യവ്രത് കൈദാനും വീഡിയോ സന്ദേശത്തിലൂടെ മറുപടി നല്‍കി. ജനുവരിയില്‍ ജന്തര്‍മന്ദറില്‍ നടന്ന ആദ്യ സമരത്തിന് പൊലീസ് അനുമതിക്കായി അപേക്ഷ നല്‍കിയത് ബിജെപി നേതാക്കളായ ബബിത ഫോഗട്ടും തീര്‍ത്ത റാണയുമായിരുന്നുവെന്ന് സത്യവ്രത് കൈദാന്‍ പറഞ്ഞു.

also read; രമ്യ കൃഷ്ണനൊപ്പം ചടുല നൃത്ത ചുവടുകളുമായി യഷ്; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News