തിരുവനന്തപുരം പട്ടത്ത് നിന്ന് കാണാതായ പെൺകുട്ടികൾ തിരിച്ചെത്തി

missing girls

തിരുവനന്തപുരം പട്ടത്ത് നിന്ന് കാണാതായ പെൺകുട്ടികൾ തിരിച്ചെത്തി. സ്കൂൾ സമയം കഴിഞ്ഞപ്പോഴാണ് പെൺകുട്ടികൾ തിരിച്ചെത്തിയത്. ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായത്. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലെ ക്ലാസിനായി വീട്ടില്‍ നിന്നു പോയ ഈ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയിരുന്നില്ല.

Also Read; കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമേറിയതെന്ന് ഡിവൈഎഫ്ഐ

സ്‌കൂള്‍ അധികൃതര്‍ ഈ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിക്കുകയും, തിരച്ചിൽ നടത്തുകയും ചെയ്യുകയായിരുന്നു.

Also Read; ‘ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ശ്രമങ്ങൾക്ക് അഭിനന്ദനം…’; കേരളം സർക്കാരിന് അഭിനന്ദനമറിയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News