ഡിവൈഎഫ്ഐ പ്രതിഷേധം ഫലംകണ്ടു; ദുരിതബാധിതരിൽ നിന്ന് ഈടാക്കിയ പണം തിരിച്ച് നൽകി തുടങ്ങി

വയനാട് ദുരിതബാധിതരിൽ നിന്ന് ഈടാക്കിയ പണം തിരിച്ച് നൽകി തുടങ്ങി ഗ്രാമീൺ ബാങ്ക്. ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തെ തുടർന്നാണ് കല്പറ്റ ഗ്രാമീൺ ബാങ്ക് ദുരിതബാധിതരിൽ നിന്ന് ഈടാക്കിയ തുക തിരിച്ച് നൽകി തുടങ്ങിയത്. നിലവിൽ മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക തിരിച്ച് കയറിയതിന്റെ രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു. സർക്കാർ ദുരിതബാധിതർക്ക് 10000 രൂപ ആദ്യഘട്ട ധനസഹായമായി നൽകിയതിൽ നിന്നാണ് ഇഎംഐ തുക ഈടാക്കിയത്.

Also read:മനുസ്മൃതിയെ അടിസ്ഥാനമാക്കിയായിരിക്കണം ഇന്ത്യന്‍ ഭരണഘടന എന്നതാണ് ബിജെപി നിലപാട്; ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News