കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മാർച്ച് സംഘടിപ്പിച്ച് മോട്ടോർ തൊഴിലാളി യൂണിയൻ

റോഡ് ട്രാൻസ്പോർട്ട് തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

Also Read; ബിജെപിയെ പുറത്താക്കേണ്ടത് രാജ്യസ്നേഹികളുടെ കടമ: സീതാറാം യെച്ചൂരി

പൊതുനിരത്തും പൊതുഗതാഗതവും സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണെന്നും ഇതിനെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ എംവി ആക്ട് ഭേദഗതി ചെയ്യുക, ഇന്ധനവില കുറയ്ക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

Also Read; വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News