ജമ്മുകശ്മീരില്‍ മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മുകശ്മീരില്‍ മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി നാഷണല്‍ കോണ്‍ഫറന്‍സ്. ഇന്നലെ ശ്രീനഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയായി തീരുമാനിച്ചിരുന്നു.

ALSO READ:ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു

ഒമര്‍ അബ്ദുള്ള ഇന്ന് ലെഫ്റ്റനെന്റ് ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതിനു മുന്നോടിയായി ഇന്ത്യ സഖ്യ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. 6 സീറ്റുകള്‍ ഉള്ള കോണ്‍ഗ്രസ് ഉപ മുഖ്യമന്ത്രി സ്ഥാനവും ചോദിച്ചിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം ഇന്ന് തീരുമാനം ഉണ്ടായിരിക്കും.

ALSO READ:ഹരിയാനയിലെ തോൽവിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News