പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് ബോധപൂർവമുണ്ടാക്കിയത്, സെക്കുലറിസം എന്നത് അവർ പാലിച്ചില്ല; പി സരിൻ

p sarin

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് ബോധപൂർവമുണ്ടാക്കിയതാണെന്നും സെക്യൂലറിസം എന്നത് കോൺഗ്രസ് പാലിച്ചില്ലെന്നും പി. സരിൻ. വടകരയിലെ സിറ്റിങ് എംപിയെ മാറ്റി പാലക്കാട്ടെ എംഎൽഎയെ വടകരയിൽ കൊണ്ടുപോയത് ബോധപൂർവമാണ്. ബിജെപിയെ ജയിപ്പിക്കുക എന്നതാണ് പാലക്കാട് കോൺഗ്രസിൻ്റെ ലക്ഷ്യം.

ALSO READ: റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളി ; ഡിവൈഎഫ്ഐ

ബിജെപിയുടെ വിജയം തടയാൻ സിപിഐഎമ്മിനെ സാധിക്കൂ. സരിൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല. ഒരു വ്യക്തിയുടെ ശബ്ദമായല്ല, ഇടതുപക്ഷത്തിൻ്റെ ശബ്ദമായിട്ടായിരിക്കും താനിനി നിലകൊള്ളുകയെന്നും പി. സരിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News