കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനിറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

Dead Body

കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ സ്വദേശിയായ അനീഷിന്റെ വീട്ടിലെ മോട്ടോർ നന്നാക്കാൻ ഇറങ്ങിയതായിരുന്നു സുഭാഷ്.

Also Read; ‘ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകം’: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഗോവിന്ദൻ മാസ്റ്റർ

സുഭാഷിനു ശ്വാസം മുട്ടിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ചെത്തുതൊഴിലാളിയായ ബാബു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം തിരികെ കയറുമ്പോൾ ബാബു ശ്വാസം കിട്ടാതെ കിണറ്റിൽ വിഴുകയായിരുന്നു.

Also Read; “പ്രിയ മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം ഓർമ്മിക്കുന്നു”: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News