കൊല്ലം ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊല്ലം ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു.കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശിജൈനുവാണ് മരിച്ചത്.
അത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി ഇന്നലെ വൈകിട്ടാണ് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ കാര്‍ കത്തി ജൈനു വെന്തുമരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News