ഇടുക്കി ജില്ലയിൽ അതിശക്ത മഴ; യാത്രാനിരോധനം മറികടന്ന സ്കൂൾ ബസ് പൊലീസ് തടഞ്ഞു

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ് പൊലീസ് തടഞ്ഞു. ഡ്രൈവറിന് താക്കിത് നൽകി. മേഖലയിൽ കർശന ജാഗ്രത പുലർത്താൻ പൊലിസിന് ദേവികുളം സബ് കളക്ടർ നിർദ്ദേശം നൽകി.

Also Read; ‘ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട ഗോത്ര സമൂഹം’, മനുഷ്യർക്ക് മുൻപിൽ ഒരിക്കലും പ്രത്യക്ഷപ്പെടാത്തവർ; അപൂർവ ദൃശ്യങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News