ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യത. ലിഥിയം, കോബാള്‍ട്ട് അടക്കമുള്ള അപൂര്‍വ്വയിനം ധാതുക്കളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്നതിലൂടെ ഇലക്ട്രിക് വാഹനമേഖലയ്ക്ക് ഉണര്‍വേകും. കുറഞ്ഞ ചെലവില്‍ ബാറ്ററി ഉല്‍പ്പാദിക്കാന്‍ കഴിയുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.ലിഥിയം, കോബാള്‍ട്ട് ഉള്‍പ്പെടെ 25 പ്രധാനപ്പെട്ട ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുമെന്നാണ് കഴിഞ്ഞ ദിവസം ബജറ്റില്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News