എന്റെ കൂട്ടുകാരനെ തൊട്ടുപോകരുത്; ‘ബെസ്ററ് ബോഡി​ഗാർഡ്’ എന്ന് സോഷ്യൽ മീഡിയ

കൗതുകവും ചിരിയും സമ്മാനിക്കുന്ന മൃഗങ്ങളുടെ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന സുഹൃത്തിനെ തൊടാൻ വരുന്ന പൂച്ചയെ പേടിപ്പിക്കുന്ന നായക്കുട്ടി യാണ് ഇപ്പോൾ വൈറൽ താരം.

also read :മഴ ശക്തം; മുംബൈയിൽ വെള്ളിയാഴ്ച വരെ റെഡ് അലർട്ട്

നിലത്ത്‌ ചുരുണ്ടുകൂടി ഉറങ്ങിക്കിടക്കുന്ന തന്റെ സുഹൃത്തിനെ തൊട്ടു നോക്കാൻ വരുന്ന പൂച്ചയെയാണ് ഈ നായ്ക്കുട്ടി അടിച്ചോടിക്കുന്നത്. ഇവർക്കിടയിലെ ചെറിയ ഫൈറ്റ് സീൻ ആണ് വിഡിയോയിൽ. ഉറങ്ങിക്കിടക്കുന്ന സുഹൃത്തിനെ കൈ കൊണ്ട് ശല്യം ചെയ്യാൻ വരുമ്പോൾ നായക്കുട്ടി കുരച്ചുകൊണ്ട് പൂച്ചയുടെ മേൽ ചാടി വീഴുന്നതും. പെട്ടന്ന് പൂച്ച കൈ വലിക്കുന്നതും. വീണ്ടും ആവർത്തിച്ചപ്പോൾ നായക്കുട്ടി ചാടി സോഫയിൽ കയരുന്നതും . പിന്നീട് പൂച്ച പതിയെ ശ്രമം ഉപേക്ഷിച്ച് നിലത്ത്‌ കിടക്കുന്നതുമാണ് വിഡിയോയിൽ.

also read :പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഖനന നിയമ ഭേദഗതി ബില്‍ തീരദേശ കരിമണല്‍ മേഖലയെ ബാധിക്കില്ല: എന്‍ കെ പ്രേമചന്ദ്രന്‍

ഒരു ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ‘ബെസ്ററ് ബോഡി​ഗാർഡ്’ എന്നാണ് സോഷ്യൽമീഡിയ നായക്കുട്ടിയെ പ്രശംസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News