പ്രതിപക്ഷ നേതാക്കളുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ; നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി നടപടി. സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലാണ് നടപടി. വര്‍ഗീയ സര്‍ക്കാര്‍, കാടന്‍ നിയമങ്ങള്‍, മുസ്ലീം എന്നീ പരാമര്‍ശങ്ങള്‍ക്കാണ് വിലക്ക്. ഓള്‍ ഇന്ത്യാ റേഡിയോയിലും ദൂരദര്‍ശനിലും നടത്തിയ പരാമര്‍ശങ്ങളാണ് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ്് നടപടിയെന്നാണ് വിശദീകരണം.

ALSO READ: ബിജെപി 300 സീറ്റുപോലും നേടില്ല, ഉത്തരേന്ത്യയില്‍ തകര്‍ന്നടിയും: പ്രവചനം വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk