വയനാട്ടിൽ ഓടുന്ന കാറിന്‌ തീപിടിച്ചു

വയനാട്‌ വൈത്തിരി തളിമലയിൽ ഓടുന്ന കാറിന്‌ തീപിടിച്ചു.ഇന്നലെ രാത്രിയാണ്‌ സംഭവം. രണ്ട്‌ യാത്രക്കാരാണ്‌ കാറിൽ ഉണ്ടായിരുന്നത്‌. ആർക്കും പരിക്കില്ല. കാറിന്റെ ബോണറ്റിൽ നിന്ന് തീപടരുകയായിരുന്നു. കൽപ്പറ്റ ഫയർസ്റ്റേഷൻ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News