രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ 2024 സെപ്തംബർ 29 ന് നടക്കും

രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ 2024 സെപ്തംബർ 29 ന് നടക്കും. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ്‌ ഈ വർഷത്തെ മുഖ്യ ആകർഷണം.

Also read:നീറ്റ് – നെറ്റ് ചോദ്യപേപ്പർ വിവാദം; പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം വിജ്ഞാപനമിറക്കി തലയൂരാൻ കേന്ദ്രസർക്കാർ

മരത്തോണിനുള്ള രജിസ്‌ട്രേഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കിലം ഐ പി എസ് രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News