രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് ആലപ്പുഴയിൽ തുടക്കമായി. ആൺകുട്ടികളുടെ പെൺകുട്ടികളുടെയും വിഭാഗത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 28 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണത്തെ ഓവറോൾ ചാമ്പ്യന്മാരായിട്ടുള്ള ആലപ്പുഴയിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.

also read :മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ എംഎൽഎ. പി പി ചിത്തരഞ്ജൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ആലപ്പി ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജേക്കബ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

also read :106 കോടിയുടെ വില്‍പ്പന; ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ഫെഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News