രണ്ടാം വന്ദേ ഭാരത് കേരളത്തിലെത്തി

കേരളത്തിന്‌ അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി. നാളെ രാവിലെ ട്രെയിൻ തിരുവനന്തപുരത്ത് എത്തും എന്നാണ് അറിയിപ്പ്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ് നടക്കുക.

ALSO READ:ചിറകുളം നവീകരിക്കാനുള്ള പദ്ധതിക്ക്‌ ഭരണാനുമതി; വികസന നേട്ടങ്ങളിലേക്ക്‌ ‌ തൃത്താല കുതിക്കുന്നു; മന്ത്രി എം ബി രാജേഷ്

എട്ട് കോച്ചുകൾ ഉള്ള പുതിയ ഡിസൈനിൽ ഉള്ള ട്രെയിൻ ആണ് അനുവദിച്ചത്. ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചക്കാണ് വന്ദേഭാരത് യാത്ര തിരിച്ചത് .മറ്റന്നാൾ മുതൽ ട്രയൽ റൺ നടത്തിയേക്കും
ഉദ്ഘടനയാത്ര 24ന് ആണ് നടക്കുക. ചൊവ്വാഴ്ച മുതൽ വന്ദേ ഭാരത് സാധാരണ സർവീസ് ആരംഭിക്കും.

ALSO READ:വിശ്വസനീയമായ ഉള്ളടക്കം; മാധ്യമ രംഗത്ത് ഏകീകൃത സംവിധാനവുമായി സൗദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration