വ്യാജ രേഖ വിവാദം : അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

വ്യാജ രേഖ വിവാദത്തില്‍ അഗളി പൊലീസ് അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി  രേഖപ്പെടുത്തും. ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുന്നത്.

ALSO READ: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

അഗളി സിഐയുടെ നേതൃത്വത്തിൽ ഇന്നും കോളേജിൽ പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. വിദ്യ നൽകിയ രേഖകൾ ഇന്നലെ പൊലീസ് പിടിച്ചെടുത്തിരുന്നു.

അതേസമയം, ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി

ALSO READ: ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളിലേക്ക് ദൗത്യ സംഘത്തെ എത്തിച്ച നായയെ കാണാനില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News