മഴ തുടരുന്നു; പേപ്പാറ, അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

നീരൊഴുക്ക് വർധിയ്ക്കുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നിലവിൽ ഉയർത്തിയിട്ടുള്ള 20 cm എന്നതിൽ നിന്ന് 40 cm കൂടി വർധിപ്പിച്ച് 60 cm ആയാണ് ഉയർത്തിയത്. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 100 cm എന്നതിൽ നിന്ന് 150 cm ആയി ഇന്ന് ഉച്ചകഴിഞ്ഞ 2 മണിക്കും ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

Also Read; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ രാധാകൃഷ്ണനടക്കമുള്ള കേരളത്തിലെ എംപിമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News