പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം, സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ്ഷോ സംസ്ഥാന ഭാരവാഹിയടക്കം ഒട്ടേറെപ്പേർ ബഹിഷ്ക്കരിച്ചു

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭിന്നത രൂക്ഷമായി പാലക്കാട്ടെ ബിജെപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോ സംസ്ഥാന ഭാരവാഹി ഉൾപ്പടെ ബഹിഷ്ക്കരിച്ചു. കൂടാതെ, ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം കൗൺസിലർമാരും റോഡ്ഷോയിൽ പങ്കെടുത്തില്ല. Updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News