ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു

ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു. ഔഷധ – ആരോഗ്യ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കുറുപ്പം റോഡ് എഎസ്എൻ നമ്പീശൻ ഹാളിൽ നടന്ന പരിപാടി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എംവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ യുപി ജോസഫ്, ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവീനർ കല്ലറ മധു, ഭാരവാഹികളായ എംബി സൈനബ, വാസുദേവൻ, സജീവ് പാലിശ്ശേരി, നവീൻ ചന്ദ് , അനുരൂപ് തുടങ്ങിയവർ സംസാരിച്ചു.

Also Read; കെഎസ്ആർടിസിയിലെ ജീവനക്കാർ; നവ കേരള യാത്രയുടെ സാരഥികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News