പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

എറണാകുളത്ത് കുളത്തില്‍‌ വീണ് വിദ്യാര്‍ത്ഥി മരിച്ചു. പീച്ചാനിക്കാട് സ്വദേശി അഭിനവ് രവി (13) ആണ് മരിച്ചത്. കറുകുറ്റിയിലാണു സംഭവം. ഇന്നു വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്.

also read :കോൺക്രീറ്റ് സ്ലാബ് വീണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു; ഒടുവിൽ രക്ഷപ്പെട്ട് യുവാവ്

സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കവെയാണ് അപകടം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read :ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകി; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News