ബൈജൂസിനെതിരായ പാപ്പരത്ത നടപടി നിര്‍ത്തിവച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

byjus raveendran

എജ്യു ടെക് സ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്ത നടപടി നിര്‍ത്തിവച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സ്‌പോണ്‍സര്‍ഷിപ്പ് കുടിശിക നല്‍കുന്നതില്‍ ബൈജൂസും ബിസിസിഐയും തമ്മിലുളള ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചായിരുന്നു ട്രിബ്യൂണല്‍ നേരത്തേ പാപ്പരത്ത നടപടി നിര്‍ത്തിവച്ചത്. എന്നാല്‍ ഇതിനെതിരെ ബൈജൂസിന് വായ്പ നല്‍കിയ യുഎസ് ധനകാര്യ സ്ഥാപനമായ ഗ്ലാസ്റ്റ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News