വ്യക്തി നിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമത്തെ തടയാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ശൈശവ വിവാഹ നിരോധന നിയമം വ്യക്തി നിയമങ്ങൾ കൊണ്ട് തടയാനാവില്ലെന്ന് സുപ്രീം കോടതി. ‘ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്നും നിയമം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയ കോടതി ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിയിലാണ് സുപ്രീംകോടതിയുടെ  നിര്‍ണായക വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News