കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമം, കുരുന്ന് രക്ഷപെട്ടത് തലനാരിഴക്ക്

കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമത്തില്‍ നിന്നും കുരുന്ന് രക്ഷപെട്ടത് തലനാരിഴക്ക്. മട്ടന്നൂര്‍ നീര്‍വേലിയിലാണ് സംഭവം.

Also Read: പേരാമ്പ്രയില്‍ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചു

മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News