യമുനയിലെ ജലനിരപ്പ് ഉയരുന്നു

ദില്ലിയിൽ ആശങ്കയുയർത്തി യമുനയിലെ ജലനിരപ്പ് ഉയരുന്നു. അപകട നിലയ്ക്ക് മുകളിലാണ് യമുനയിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നത്. അപകടനിലയായ 205 .33 മീറ്ററിന് മുകളിലായ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 205.39 മീറ്ററിൽ എത്തി.

also read:ജോ ബൈഡനെ തോൽപ്പിക്കാൻ നീക്കങ്ങൾ; ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി

ഉത്തരാഖണ്ഡിലും ഹിമാചലിലുമടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. രണ്ടു ദിവസമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നത് ആശങ്ക ഉണ്ടാക്കുകയാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാകുകയാണ്

also read:ജെയ്ക് സി തോമസ് ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News