ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള  ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം. 25 പേരാണ് കിണറില്‍ വീണത്. ഫയര്‍ഫോഴ്‌സ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 8 പേരെ രക്ഷപ്പെടുത്തി.

മധ്യപ്രദേശിലെ ബലേശ്വർ ശിവക്ഷേത്രത്തിൽ രാമനവമി ആഘോഷത്തിനിടെയാണ് സംഭവം. സംഭവം ഉണ്ടായയുടനെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News