എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന്റെ ജനല്‍ ചില്ല് അടിച്ചുതകര്‍ത്തു

പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന്റെ ജനല്‍ ചില്ല് യുവാവ് തകര്‍ത്തു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

ALSO READ:മോദിയുടെ ‘മോടിക്ക്’ മങ്ങലേൽക്കുന്നു; മുസ്‌ലിം സംവരണ അനുകൂല നിലപാടിൽ മാറ്റമില്ലാതെ ടിഡിപി, റെയിൽവേ വകുപ്പിനായി ആവശ്യം ശക്തമാക്കി ജെഡിയു

ഓഫീസ് തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് ജനല്‍ചില്ല് തകര്‍ന്ന് കിടക്കുന്നത് കണ്ടത്. കൃത്യം ചെയ്തയാള്‍ക്ക്‌ മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് അറിയിച്ചു.

ALSO READ:കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ നേഴ്‌സിനെ കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News