ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. വിഴിഞ്ഞം മുക്കോല സ്വദേശി സുശീല (60) ബൈക്കിന്റെ ബാക്കില്‍ നിന്ന്  വീണ് മരണപ്പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് ബൈക്ക് സ്ലിപ്പ് ആവുകയായിരുന്നു. കോവളം ലീല ഹോട്ടല്‍ ജീവനക്കാരിയാണ് മരിച്ച സുശീല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News