ട്രെയിൻ തട്ടി മരിച്ചത് കേന്ദ്രമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച തൊഴിലാളികൾ

കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച നാല് തൊഴിലാളികളാണ് ഷൊർണുരിൽ ട്രെയിൻ തട്ടി മരിച്ചത്. ക്ലീനിംഗിന് നിയോഗിച്ചത് സ്പീഡ് റെയിൽവെ ട്രാക്ക് ക്ലീനിംഗ് നടത്തുന്നവരെ അല്ല. റെയിൽവെ ഉദ്യോസ്ഥരുടെ അലംഭാവമാണ് ക്ലീനിംഗിന് പരിചയമില്ലാത്ത കരാർ ജീവനക്കാരെ നിയോഗിച്ചത്. മരിച്ച 4 കരാർ ജീവനക്കാരും ഷൊർണ്ണൂർ സ്റ്റേഷനിൽ ക്ലീനിംഗ് ജോലി ചെയ്യുന്നവരാണ്.

Also read:ശബരിമല തീർത്ഥാടനം; അവസാനഘട്ട ഒരുക്കം വിലയിരുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം

മരിച്ചവർ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News