ബിസിനസിൽ മുടക്കിയ പണം തിരിച്ച് നൽകണം; യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു

യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചതായി പരാതി.ആലുവ കൂട്ടമശ്ശേരി സ്വദേശി ബിലാലിനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. തോട്ടക്കാട്ടുകര സ്വദേശിയായ എഡ്വിനും സംഘവും ചേർന്ന് ആണ് മർദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

also read: ‘മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ട; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്’: എ കെ ബാലന്‍

ബിസിനസിൽ മുടക്കിയ പണം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബിലാലിനെ ഇവർ മർദിച്ചത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ആലുവ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു .

also read: കലൂരിൽ യുവതി കൊല്ലപ്പെട്ട സംഭവം ; രേഷ്മയെ കൊലപ്പെടുത്താൻ പ്രതി മുൻകൂട്ടി തീരുമാനിച്ചതായി എഫ് ഐ ആർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News