യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിതാവിനായി അന്വേഷണം

വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.വയനാട് പുല്‍പ്പള്ളിയില്‍ കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്.കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ALSO READ:സംവിധായകൻ്റെ വാക്ക് കേൾക്കാതെ മുടി മുറിച്ചു, നടൻ അജിത്തിനെ പിറകിൽ നിന്നും ഇടിച്ചു വീഴ്ത്തി: ആരോടും മിണ്ടാതെ അപമാനം പേറി നടൻ

എന്നാൽ പിതാവാണ് കൊലപ്പെടുത്തിയതെന്ന സംശയത്തില്‍ ആണ് പൊലീസ്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടരുന്നു.

ALSO READ: ഇന്ത്യ പാക് മത്സരത്തിനിടെ തന്റെ 24 കാരറ്റ് സ്വർണത്തിന്റെ ഐഫോൺ കളഞ്ഞുപോയി; കണ്ടെത്താൻ സഹായിക്കണമെന്ന് നടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News