സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; നഷ്ടപ്പെട്ടത് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങള്‍

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയി. പൊലീസ് പരിശോധന നടത്തുന്നു.

കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് മോഷണം പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News