ഭണ്ഡാരം കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു; ക്ഷേത്രത്തിൽ മോഷണം

മുണ്ടൂർ മൈലം പുള്ളി വടക്കുംപുറം ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലുള്ള രണ്ട് ഭണ്ഡാരം കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന് പണം കവർന്നു.കർക്കടകമാസ പൂജ കഴിഞ്ഞ് ഇന്ന് വൈകുന്നേരം ഭണ്ഡാരം തുറക്കാൻ ഇരിക്കവെയാണ് സംഭവം നടന്നത്.

also read :‘നെഹ്റു മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം’; പേര് മാറ്റി കേന്ദ്ര സർക്കാർ

അതേസമയം ക്ഷേത്രത്തിനുള്ളിലെ ഓഫീസ് റൂമിലുള്ള അലമാരയും കുത്തി തുറന്നിട്ടുണ്ട്. സംഭവത്തിൽ കോങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read :കുട്ടിയെയും അമ്മയെയും ലിഫ്റ്റില്‍ വെച്ച് നായ ആക്രമിച്ചു; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News