പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി; പ്രതികളെ ഹരിയാനയിൽ നിന്ന് പിടികൂടി കേരള പൊലീസ്

padmanabha swami temple theft

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ മൂന്ന് ഹരിയാന സ്വദേശികൾ പിടിയിലായി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ഹരിയാനയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.

Also Read; കൊൽക്കത്ത പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; ആവശ്യങ്ങൾ അംഗീകരിക്കാത്ത മമത സർക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News