കളമശ്ശേരി ബെവ്കൊയിൽ മോഷണ ശ്രമം

കളമശ്ശേരി ബെവ്‌കൊയിൽ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എന്നാൽ ലോറി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം മോഷണം ഒഴിവായി. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഷട്ടർ പൊളിക്കാൻ കൊണ്ടു വന്ന ലിവർ, കട്ടർ മറ്റ് ആയുധങ്ങൾ കളമശ്ശേരി പൊലീസ് കസ്റ്റഡിൽ എടുത്തു.

ALSO READ: ശൈത്യകാലത്ത് ഡയറ്റില്‍ ഫൈബര്‍ ഉള്‍പ്പെടുത്താന്‍ അഞ്ച് വഴികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News