ചെർപ്പുളശ്ശേരി ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച: 40ൽ അധികം മദ്യക്കുപ്പികളും 20,000 രൂപയും മോഷണം പോയി

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ബെവ്കോ ഔട്ട്‍ലെറ്റിൽ വൻ കവർച്ച. 40ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. ശനിയാഴ്ച രാത്രിയാണ് കവർച്ച നടന്നത്.

Also read:ഇന്ത്യ ജയിച്ചാൽ നഗ്നയായി ബീച്ചിലൂടെ ഓടും; രേഖ ഭോജിനെ ട്രോളി സോഷ്യൽ മീഡിയ

മോഷ്ടാക്കൾ അകത്ത് കടന്നത് മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഔട്ട്ലെറ്റിന്റെ തറയിൽ മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ ലഭിച്ചിട്ടുണ്ട്. 10 വർഷം മുൻപ് ചെർപ്പുളശ്ശേരിയിലെ ബെവ്കോ ഔട്ട്‍ലെറ്റിൽ മോഷണം നടന്നിരുന്നു.

Also read:ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News