പാലക്കാട് പട്ടാപ്പകല്‍ പിടിച്ചുപറി; പണവും മൊബൈല്‍ ഫോണും കവര്‍ന്നു

പാലക്കാട് വടക്കഞ്ചേരിയില്‍ മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. തേന്‍കുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേര്‍ ഭീഷണിപ്പെടുത്തി ബലമായി പിടിച്ച് വാങ്ങിയത്.

Also Read: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് സൗത്ത് ആഫ്രിക്കയിലേക്ക്

സംഭവത്തില്‍ പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പിടികൂടി. പിടിയിലായ സഞ്ജു സമാനമായ രീതിയില്‍ മുന്‍പും കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട് പൊലീസ്. ഇന്നലെ നടന്ന സംഭവത്തില്‍ പിടിച്ചുപറിയുടെ CCTV ദൃശ്യങ്ങള്‍ പുറത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News