ശ്രീ കോവിൽ കുത്തി തുറന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ചു

പത്തനംതിട്ട കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്നു. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയുമായി മോഷ്ടാക്കൾ കടന്നു.

ALSO READ:നാലാം ലോക കേരളസഭ ജൂൺ 13 മുതൽ 15 വരെ; 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും

ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. ക്ഷേത്രത്തിൻറെ ഗേറ്റിന്റെ താഴും തകർത്ത നിലയിലാണ്. കീഴ്വായ്പൂർ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ:‘കോഫി കുടിക്കാൻ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000’, ഒരു വെറൈറ്റി ഡേറ്റിങ്; വൈറലായി യുവതിയുടെ പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News