മഅദനിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല

അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമല്ലെന്നും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും രക്തസമ്മര്‍ദം കൂടുകെയും ചെയ്‌തെന്ന് മകന്‍ അഡ്വ: സലാഹുദ്ദീന്‍ അയ്യൂബി മാധ്യമങ്ങളോട്.

Also Read: മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ബിപി ഉയർന്ന നിലയിൽ

മഅദനിക്ക് കേരളത്തില്‍ മികച്ച ചികിത്സ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും മകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ജാമ്യ വ്യവസ്ഥയില്‍ കൂടുതല്‍ ഇളവ് ലഭിക്കുമോയെന്ന് നിയമപരമായി പരിശോധിക്കുമെന്നും അഡ്വ: സലാഹുദ്ദീന്‍ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News