സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ ജീവനത്തെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി. മണ്ണിനടിയിൽ പാമ്പോ തവളയെ ആകാനുന്നുള്ള സാധ്യതയെന്നാണ് നിഗമനം. ഇന്നത്തെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.

Also read:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വളരെ വൈകിയും തിരച്ചിൽ പ്രദേശത്ത് തുടർന്നത്. റഡാറിൽ ശക്തമായ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News