പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനം. തരൂര്‍ എംഎല്‍എ പിപി സുമോദിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് നടപടി.

ALSO READ:‘വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും’: പി കെ കുഞ്ഞാലിക്കുട്ടി

ടോള്‍ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്‌കൂള്‍ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോള്‍ പ്ലാസ അധികൃതര്‍ക്ക് കൈമാറണമെന്ന് നിര്‍ദേശം നല്‍കി. പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നടപടിയും പിന്‍വലിച്ചു. ഈ മാസം ഒന്ന് മുതല്‍ പ്രദേശവാസികള്‍, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവര്‍ ടോള്‍ നല്‍കണമെന്ന് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു.

ALSO READ:സുല്‍ത്താന്‍ ബത്തേരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News