പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷ; മന്ത്രി കെ എൻ ബാലഗോപാൽ

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയുടെ പേരുമാറ്റ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരും ഞെട്ടിയിരിക്കുന്നു എന്നും സംസാരം ഒന്നും നടക്കുന്നില്ല എന്നാൽ ഏകപക്ഷീയമായാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ എല്ലാവരും പ്രതികരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.

also read; ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News