റിസർവ് ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ചു; കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പിൽ മൂന്നാം പ്രതി കസ്റ്റഡിയിൽ

കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പിൽ മൂന്നാം പ്രതി നബീലിന്റെ അറസ്റ്റ് ഉടൻ. പ്രതിയെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ചേളാരിയിൽ വച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. റിസർവ് ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ച് ഒന്നാം പ്രതി കെ രതീശനിൽ നിന്ന് പണം കൈക്കലാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

Also Read; കത്വ – ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ് : യൂത്ത് ലീഗ് നേതാക്കൾ കോടതിയിൽ കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News