വിഴിഞ്ഞം തുറമുഖത്ത് മൂന്നാമത്തെ ചരക്കു കപ്പല്‍ എത്തി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ ചരക്കു കപ്പല്‍ എത്തി. ചൈനയില്‍ നിന്നുള്ള ഷെന്‍ഹുവ 24 നെ ഉച്ചയോടെയാണ് ബെര്‍ത്തില്‍ ബന്ധിപ്പിച്ചത്. വിഴിഞ്ഞം തുമുഖത്തിനാവശ്യമായ 6 യാര്‍ഡ് ക്രെയിനുകളുമായി ചൈനയില്‍ നിന്ന് നവംബര്‍ 10നാണ് ഷെന്‍ഹുവ-24 യാത്ര തിരിച്ചത്.

Also Read; ഗുജറാത്ത് ടൈറ്റന്‍സിനെ ഇനി ഗില്‍ നയിക്കും; ഹര്‍ദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യന്‍സിലേക്ക്

അടുത്തമാസം 15 ഓടെ നാലത്തെ കപ്പല്‍ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തില്‍ തുറമുഖത്തിന് ആവശ്യം. 2024 മെയ് മാസത്തിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ട കമ്മീഷനിംഗ് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News